News & Events

നിരവധി തൊഴിലവസരങ്ങൾ വരുന്നു!

2018-10-24
2019 PSC ഉദ്യോഗാർത്ഥികൾക്ക് നല്ല വർഷം ആവാൻ സാധ്യത. നിരവധി തസ്തികകളിലേക്ക് PSC വിജ്ഞാപനം വരുമെന്ന് പ്രതീക്ഷിക്കുന്നു. വിജ്ഞാപനം പ്രതീക്ഷിക്കുന്ന തസ്തികകൾ:

ഡിഗ്രി ലെവൽ: യൂണിവേഴ്സിറ്റി അസിസ്റ്റൻറ്
      BDO / പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറി
  ബിവറേജ് അസിസ്റ്റൻറ്

10 / +2 ലെവൽ: LDC
    യൂണിവേഴ്സിറ്റി LGS
  VEO
സെക്രട്ടറിയറ്റ് LGS
KSRTC കണ്ടക്ടർ 

ഇനി വൈകണ്ട... എത്രയും പെട്ടെന്ന് പരിശീലനം തുടങ്ങുക.